¡Sorpréndeme!

വിതുമ്പിക്കരഞ്ഞ നെയ്മറെ ചേര്‍ത്തുപിടിച്ച്‌ മെസ്സി | Oneindia Malayalam

2021-07-11 292 Dailymotion

കോപ്പ അമേരിക്കയുടെ ഏറ്റവും മനോഹരമായ നിമിഷങ്ങൾ പിറന്നത് അർജന്റീനയും ബ്രസീലും തമ്മിലുള്ള ഫൈനലിൽ ആണെന്ന് എടുത്തുപറയേണ്ടിയിരിക്കുന്നു, ചരിത്രം സൃഷ്ടിച്ച് അർജന്റീന ആഘോഷിക്കുബോൾ ബ്രസീലിന്‍റെ സൂപ്പര്‍ താരം നെയ് മര്‍ ൈമതാനത്ത് വിതുമ്ബലടക്കാനാകാതെ ഏങ്ങിക്കരയുകയായിരുന്നു. ഉടനെ മെസ്സിയെത്തി നെയ് മറെ ചേര്‍ത്തുപിടിച്ചു. ഇതാണ് ഫുട്‍ബോൾ, ഫുട്‌ബോളിന്റെ സ്നേഹം